ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. നിരാഹാര സമരത്തോട് അനുബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍…