alappi latif

ആദ്യകാല നടൻ ആലപ്പി ലത്തീഫ് അന്തരിച്ചു

ആലപ്പുഴ: ആദ്യകാല സിനിമാനടനും നാടകപ്രവര്‍ത്തകനുമായ ചുങ്കം പുത്തന്‍പുരയ്ക്കല്‍ ലത്തീഫ് അന്തരിച്ചു. 85 വയസായിരുന്നു. കണ്ണപ്പനുണ്ണി, ആരോമലുണ്ണി, ഉദയായുടെ ഉമ്മ എന്നീ ചിത്രങ്ങളിലും നവോദയ അപ്പച്ചന്റെ ചിത്രങ്ങളായ തച്ചോളി…

3 years ago