മലയാള സിനിമയുടെ ഹാസ്യസാമ്രാട്ടിന് ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് നിരവധിപേരാണ് എത്തുന്നത്. എല്ലാവരും സമൂഹമാധ്യമങ്ങളിലൂടെ ഇന്നസെന്റിനെക്കുറിച്ചുള്ള ഓര്‍മകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോൾ ഹൃദയഭേദകമായ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.…