alcoholic

മദ്യപിച്ച് സ്വബോധമില്ലാതെ ഭാര്യയെ ബാറ്റു കൊണ്ട് തല്ലി;
മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിക്കെതിരെ പൊലീസ് കേസെടുത്തു

മുംബൈ : മദ്യപിച്ച് സ്വബോധമില്ലാതെ ഭാര്യയെ ബാറ്റു കൊണ്ട് തല്ലിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. മദ്യലഹരിയിൽ ഭാര്യയുടെ തലയിൽ…

1 year ago