aliens

മണിക്കൂറിൽ ഒരു കോടി കിലോമീറ്റർ വേഗത !!! ടൈം ട്രാവൽ ചെയ്തു വരുന്ന അന്യഗ്രഹ ജീവികളോ? വിചിത്ര വസ്തുവിനെ തിരിച്ചറിഞ്ഞ് നാസ

പ്രപഞ്ചം എന്നും നിഗൂഢതകൾ നിറഞ്ഞതാണ്. നക്ഷത്രങ്ങളെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചുമുള്ള നമ്മുടെ പരമ്പരാഗത ധാരണകളെ ചോദ്യം ചെയ്തുകൊണ്ട്, അതിവേഗം പാഞ്ഞുപോകുന്ന ഒരു അജ്ഞാത ചുവന്ന ആകാശവസ്തുവിനെ നാസ അടുത്തിടെ കണ്ടെത്തിയിരിക്കുന്നു.…

3 weeks ago

അന്യഗ്രഹജീവികൾ യാഥാർഥ്യം ??124 പ്രകാശവർഷം അകലെയുള്ള എക്സോപ്ലാനറ്റിൽ ജീവജാലങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വാതക സാന്നിധ്യം തിരിച്ചറിഞ്ഞ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി

ഭൂമിയിൽ നിന്ന് 124 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന K2-18b ഡൈമെഥൈൽ സൾഫൈഡ് (DMS) വാതകം കണ്ടെത്തിയതായി റിപ്പോർട്ട്. മനുഷ്യവാസം ഭാവിയിൽ സാധ്യമായേക്കാൻ സാധ്യതയുള്ള, ഗ്രഹങ്ങളുടെ വിഭാഗമായ…

1 year ago

ചൊവ്വയിലെ ജീവരൂപങ്ങൾ മനുഷ്യരുടെ കണ്ടെത്തലിൽ നിന്ന് രക്ഷപ്പെടുമെന്ന് പഠനം ; നിലവിലെ ഉപകരണങ്ങൾക്ക് വേണ്ടത്ര സംവേദനക്ഷമതയില്ലെന്ന് ശാസ്ത്രജ്ഞർ

ചൊവ്വയിലെ ജീവരൂപങ്ങൾ കണ്ടെത്താൻ നിലവിലെ ഉപകരണങ്ങൾക്ക് വേണ്ടത്ര സംവേദനക്ഷമതയില്ലെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. അറ്റകാമ മരുഭൂമിയിലെ റെഡ് സ്റ്റോണിൽ ചൊവ്വയിലേക്കുള്ള ഉപകരണങ്ങളുടെ പതിപ്പുകൾ ഒരു അന്താരാഷ്ട്ര ഗവേഷണ സംഘം…

3 years ago

ന​ഗ്നരായ യുവതീ യുവാക്കളുടെ ചിത്രങ്ങൾ ഇനി ബഹിരാകാശത്ത് പാറി നടക്കും | ALIENS

ന​ഗ്നരായ യുവതീ യുവാക്കളുടെ ചിത്രങ്ങൾ ഇനി ബഹിരാകാശത്ത് പാറി നടക്കും | ALIENS   https://youtu.be/s5qiAoG0SM8

4 years ago

അന്യഗ്രഹ ജീവികൾ നമ്മെ നിരീക്ഷിക്കുന്നുണ്ട്<br>ശാസ്ത്രലോകത്തിന്റെ പുതിയ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ | ALIENS

അന്യഗ്രഹ ജീവികൾ നമ്മെ നിരീക്ഷിക്കുന്നുണ്ട്ശാസ്ത്രലോകത്തിന്റെ പുതിയഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ | ALIENS

4 years ago

ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ഇസ്രയേലിനും യുഎസിനും അന്യഗ്രഹജീവികളുമായി നിരന്തര ബന്ധം; യുഎസ് സർക്കാരും അന്യഗ്രഹ ജീവികളും തമ്മില്‍ കരാറും ഒപ്പിട്ടു

ഇസ്രയേലിനും യുഎസിനും അന്യഗ്രഹജീവികളുമായി നിരന്തര ബന്ധമെന്ന് പ്രമുഖ ഇസ്രയേലി പ്രൊഫസറും റിട്ടയേർഡ് ജനറലുമായ ഹൈം എഷെഡിന്‍റെ വെളിപ്പെടുത്തൽ. അവകാശപ്പെട്ടു. ഞെട്ടലോടെയാണ് ഇസ്രയേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയുടെ വെളിപ്പെടുത്തൽ…

5 years ago