Allah Akbar

പ്രാർത്ഥന നടന്നു കൊണ്ടിരുന്ന ക്രിസ്ത്യൻ ദേവാലയത്തിൽ അതിക്രമിച്ചുകയറി അള്ളാഹു അക്ബർ മുഴക്കി നമസ്കരിച്ചു ! ഫ്രാൻസിൽ യുവാവ് അറസ്റ്റിൽ

ഫ്രാൻസിലെ ക്രിസ്ത്യൻ ദേവാലയത്തിൽ പ്രാർത്ഥന നടന്നു കൊണ്ടിരിക്കെ അതിക്രമിച്ചുകയറി അള്ളാഹു അക്ബർ മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാദ്ധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന്…

1 year ago