വാഷിംഗ്ടൺ: ലോകരാഷ്ട്രങ്ങൾക്കിടയിൽ തന്നെ വളരെയധികം ആശങ്കയുയർത്തിയതായിരുന്നു കോവിഡിന്റെ തുടരെത്തുടരെയുളള വകഭേദമാറ്റം. അതുകൊണ്ടുതന്നെ ഇതിനെ പ്രതിരോധിക്കാനുള്ള പഠനത്തിലായിരുന്നു ലോകരാഷ്ട്രങ്ങൾ. ഇപ്പോഴിതാ ഒരു ആശ്വാസവാർത്ത പുറത്തുവന്നിരിക്കുകയാണ്. ഭാരത് ബയോടെക് വികസിപ്പിച്ച…