aluva

തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; ആലുവയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കൊച്ചി: രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ആലുവ എടയാറിലാണ് രാത്രി 12 മണിക്ക് നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. ഉപരോധത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി…

6 days ago

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൻ രാജിനെതിരെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റിൻ രാജിനെതിരെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റംപത്രം സമർപ്പിക്കുന്നത്. പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ…

6 months ago

രാജ്യത്തെ സ്‌കൂളുകളിലെല്ലാം ശിശുദിനമാഘോഷ പരിപാടികൾ അരങ്ങേറുമ്പോൾ ആഘോഷങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ച് അവൾ പഠിച്ച സ്‌കൂൾ മാത്രം പ്രാർത്ഥനയിൽ മുഴുകിയിരുന്നു ! നരാധമന് പരമാവധി ശിക്ഷ ലഭിച്ചതിൽ സന്തോഷമെന്ന് അദ്ധ്യാപകർ

കൊച്ചി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് ശിശുദിനമാഘോഷ പരിപാടികൾ അരങ്ങേറിയപ്പോൾ ആലുവയിലെ തായ്ക്കാട്ടുകര എല്‍.പി. സ്‌കൂൾ മൂകമായിരുന്നു. അസ്ഫാഖ് ആലം എന്ന ക്രൂരനായ പ്രതി, ബലാത്സംഗം ചെയ്തു…

6 months ago

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്ക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക്ക് ആലത്തിന് വിചാരണ കോടതി ഇന്ന് ശി​ക്ഷ വിധിക്കും. എറണാകുളം പോക്സോ കോടതിയാണ്…

6 months ago

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; കേസില്‍ വിധി ശിശുദിനത്തിൽ, പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാളെ ശിക്ഷ വിധി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിശുദിനത്തിൽ ശിക്ഷ…

6 months ago

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം; ശിക്ഷാവിധിയിൽ വാദം നാളെ; പ്രതി അസഫാക്ക് ആലത്തിന് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധിയിൽ വാദം നാളെ. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷാവിധിയിൽ വാദം കേൾക്കുന്നത്. വാദം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ…

6 months ago

ആദ്യം കമ്പി വടികൊണ്ട് അടിച്ച് കൈയ്യും കാലും ഒടിച്ചു, ശേഷം കളനാശിനി കുടിപ്പിച്ചു; ആലുവയിൽ പതിനാലുകാരി മരണത്തോട് മല്ലിട്ടത് 10 നാൾ! കുട്ടി അനുഭവിച്ചത് ക്രൂരപീഡനമെന്ന് പോലീസ് എഫ്ഐആർ; കേസിലെ പ്രതിയും കുട്ടിയുടെ അച്ഛനുമായ അബീസ് റിമാൻഡിൽ

കൊച്ചി: ആലുവയില്‍ ദുരഭിമാനത്തിന്‍റെ പേരില്‍ അച്ഛൻ വിഷം കൊടുത്ത് കൊന്ന മകളുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഉച്ചക്ക് കലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലായിരിക്കും കബറടക്കം. രാവിലെ…

6 months ago

ദുരഭിമാനക്കൊല ?പ്രണയബന്ധത്തിന്റെ പേരിൽ ആലുവയിൽ പിതാവ് വിഷം നൽകിയ പതിനാലുകാരി മരിച്ചു

കൊച്ചി: ഇതര മതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച പതിനാലുകാരി മരണത്തിന് കീഴടങ്ങി. ആലുവ കരുമാല്ലൂര്‍ സ്വദേശിനീയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

6 months ago

സംസ്ഥാനത്തെ നടുക്കിയ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക്ക് ആലത്തിനെതിരെചുമത്തിരിക്കുന്നത് കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങൾ; കേസില്‍ നാളെ വിധി!

കൊച്ചി: സംസ്ഥാനത്തെ നടുക്കിയ ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ നാളെ വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി…

6 months ago

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ്; പ്രതി അസഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബർ 4ന് ! കേസിൽ വിചാരണ പൂർത്തിയാക്കിയത്26 ദിവസം കൊണ്ട്

കൊച്ചി : സംസ്ഥാനത്തെ ഒന്നാകെ നടുക്കിക്കൊണ്ട് ആലുവയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പോക്സോ കോടതി നവംബർ നാലിന്…

6 months ago