american airlines

ബാഗ് മുകളിൽ വയ്ക്കാൻ സഹായംതേടി; അർബുദബാധിതയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു; അമേരിക്കൻ എയർലൈൻസ് ജീവനക്കാരുടെ ക്രൂരത

ദില്ലി : ശസ്ത്രക്രിയയ്ക്ക് വിധേയയായി കുറച്ചു ദിനങ്ങൾ മാത്രം പിന്നിട്ട അർബുദ രോഗിയായ സ്ത്രീയെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടതായി ആരോപണം.ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്കു സർവീസ് നടത്തുന്ന അമേരിക്കൻ എയർലൈൻസിന്റെ…

3 years ago