American state

ചരിത്ര നിമിഷം !!! ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ നിയമം കൊണ്ടുവരാനൊരുങ്ങി അമേരിക്കൻ സംസ്ഥാനമായ ജോർജിയ

ഹിന്ദുവിരുദ്ധതക്കെതിരെ നിയമം പാസാക്കാനൊരുങ്ങി അമേരിക്കൻ സംസ്ഥാനമായ ജോർജിയ. ഹിന്ദുവിരുദ്ധതക്കെതിരേയും ഹിന്ദുവിവേചനത്തിനെതിരേയും നടപടിയെടുക്കാൻ ആവശ്യപ്പെടുന്ന ബില്ലാണ് സെനറ്റിൽ അവതരിപ്പിക്കുന്നത്. 2023 ൽ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ജോർജിയ പ്രമേയം പാസ്സാക്കിയിരുന്നു.…

9 months ago