വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക 161 ഇന്ത്യക്കാരെ നാടുകടത്തുന്നു. രാജ്യത്തേയ്ക്ക് അനധികൃമായി കടന്നതിന് അറസ്റ്റിലായവരെയാണ് നാടുകടത്തുന്നത്. പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്കാണ് ഇവരെ തിരിച്ചയയ്ക്കുന്നത്. അമേരിക്കയിലെ വിവിധ ജയിലുകളില്‍…