amethi

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്നുറപ്പായി. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട്…

2 years ago

ഇങ്ങനെ പേടിച്ചാലോ ? അമേഠിയിലും റായ്ബറേലിയിലും മത്സരിക്കാൻ പ്രിയങ്കയും രാഹുലും ഇല്ല മുട്ട് വിറച്ച് കോൺഗ്രസ്

ലോകസഭ തെരഞ്ഞെടുപ്പ് അടുക്കുംതോറുംകോൺഗ്രസിന്റെ നേതാക്കൾക്ക് ഭയം കൂടി കൂടി വരുകയാണ്.നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പിൻമാറി…

2 years ago

ധൈര്യമുണ്ടെങ്കിൽ അമേഠിയിൽ മത്സരിക്കൂ രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി,പതറി രാഹുൽ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019ല്‍ രാഹുല്‍ അമേത്തിയെ കൈവിട്ടു. ഇപ്പോള്‍ രാഹുലിനെ അമേടി പൂർണമായും കൈയൊഴിഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കില്‍…

2 years ago

“തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ രാഹുൽ മത്സരിക്കേണ്ടത് വയനാട്ടിൽ നിന്നല്ല ; അമേഠിയിൽ നിന്ന് !”- വെല്ലുവിളിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദില്ലി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിൽ നിന്നല്ല മറിച്ച് ഉത്തർപ്രദേശിലെ അമേഠിയിൽനിന്ന് മത്സരിക്കണമെന്നു രാഹുൽഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽഗാന്ധി നയിക്കുന്ന ഭാരത്…

2 years ago

രാഹുൽ ഗാന്ധിയെ വേണ്ടേവേണ്ട;സരിത നായർ

ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.…

6 years ago

അമേഠിക്കാര്‍ക്ക് ആവേശം പകര്‍ന്ന് സ്മൃതി ഇറാനി: കേന്ദ്രമന്ത്രിയായി അമേഠിയില്‍ ആദ്യമായെത്തി രക്ഷിച്ചത് ഒരു ജീവന്‍

അമേഠി : ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രമന്ത്രിയായ ശേഷം സ്വന്തം മണ്ഡലമായ അമേഠിയില്‍ ആദ്യമായെത്തിയ സ്മൃതി ഇറാനിയുടെ പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ. മണ്ഡല പര്യടനത്തിനിടെ റോഡരികില്‍ വച്ച്…

6 years ago

സ്മൃതി ഇറാനിയുടെ അനുയായി വധം ; മുഖ്യ പ്രതി പിടിയില്‍

അമേഠി: അമേഠിയില്‍ സ്മൃതി ഇറാനിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സുരേന്ദ്രന്‍ സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വാസിം എന്നയാളാണ് അറസ്റ്റിലായത്. പൊലീസുമായി നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാള്‍…

7 years ago

രാഹുൽ ഗാന്ധിയെ കൈയൊഴിഞ്ഞു അമേഠി; ചരിത്രത്തില്‍ ഇത് ഗാന്ധികുടുംബത്തിന്റെ രണ്ടാം തോൽവി

തലമുറകളായി ഗാന്ധികുടുംബത്തിന് വൈകാരിക ബന്ധമുള്ള മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ അമേഠി. രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ രാജീവ് ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ആദ്യമായി മത്സരിച്ച മണ്ഡലം. ഇളയച്ഛന്‍ സഞ്ജയ്…

7 years ago

തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി അമേഠിയില്‍ നിന്ന് 1000 വനിതകള്‍: ഗാന്ധി കുടുംബത്തിന്‍റെ കഴിവില്ലായ്മ ദൃശ്യങ്ങൾ സഹിതം വയനാട്ടിൽ തുറന്നു കാട്ടാനൊരുങ്ങി എൻഡിഎ

കല്‍പ്പറ്റ: വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം ശക്തമാക്കാനൊരുങ്ങി എന്‍ഡിഎ. ഇതിന്‍റെ ഭാഗമായി വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി അമേഠിയില്‍ നിന്ന് 1000 വനിതകള്‍…

7 years ago

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം അമേഠിയെ അപമാനിക്കലാണെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ രണ്ടാം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ…

7 years ago