amit shah

ചർച്ചകൾ തലസ്ഥാനത്ത് തുടങ്ങി ! മണിപ്പൂരിൽ ശക്തമായി ഇടപെടാൻ കേന്ദ്രം

ജമ്മു കശ്മീർ മോഡലിൽ മണിപ്പൂരിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ

9 months ago

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പൂനെയിലെത്തിയ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വമ്പൻ സ്വീകരണം; ആദ്യമായി അജിത് പവാറുമായി വേദി പങ്കിട്ടു

മുംബൈ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പൂനെയിലെത്തിയ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വമ്പൻ സ്വീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി അദ്ദേഹം ആദ്യമായി വേദി…

10 months ago

ലോകത്തിന് സനാതന ധർമ്മത്തിന്റെ സന്ദേശം നൽകുക; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്ക്ക് കർണൂലിൽ തറക്കല്ലിട്ട് അമിത് ഷാ

ആന്ധ്രാപ്രദേശിലെ കർണൂലിൽ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. 108 അടി ഉയരമാണ് പ്രതിമയ്ക്കുണ്ടാകുക. ഇന്നലെ വിഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം…

10 months ago

അമേരിക്കൻ സ്ഥാനപതിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർണ്ണായക ചർച്ച; തീവ്രവാദം, മയക്കുമരുന്നു കടത്ത്, രാജ്യ സുരക്ഷ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ പരസ്പര സഹകരണം; പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തോടെ ഇന്ത്യ അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക് !

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റിയുമായി കൂടിക്കാഴ്ച നടത്തി. തീവ്രവാദം, മയക്കുമരുന്ന്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിയും…

10 months ago

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പെയിന്റിങ്ങുകളും,ശില്പങ്ങളും നമ്മുടെ ചരിത്രത്തിന് ജീവൻ നൽകി ; വരയിലെ അതികായകന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ദില്ലി : പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അതിയായ ദുഃഖമുണ്ടെന്നും . അദ്ദേഹത്തിന്റെ…

11 months ago

രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം കനത്ത സുരക്ഷയിൽ അമർനാഥ് തീർത്ഥാടനം

ഭീകരരെ കൊന്നൊടുക്കി, നുഴഞ്ഞു കയറ്റം തടഞ്ഞു, കനത്ത സുരക്ഷയിൽ അമർനാഥ് തീർത്ഥാടനം തുടങ്ങി

11 months ago

മണിപ്പൂർ കലാപം; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും

ഇംഫാൽ: മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും. ദില്ലിയിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം നടക്കുക. അതേസമയം നാഷണലിസ്റ്റ്…

11 months ago

‘പ്രതിപക്ഷത്തിൽ ഐക്യം സാധ്യമല്ല’; ബിജെപി വിരുദ്ധ പ്രതിപക്ഷ നേതൃയോഗത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ജമ്മു കശ്മീര്‍ : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പാറ്റ്നയിൽ ചേരുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ നേതൃയോഗത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.…

11 months ago

സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഒന്നിച്ചുനിന്നു; പുലിയായി വന്ന ബിപോര്‍ജോയ് എലിയായി പോയി: ഗുജറാത്തിൽ ഒരാൾക്കുപോലും ജീവൻ നഷ്ടമായില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

ഗാന്ധിനഗര്‍ : സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് സർവ്വശക്തിയുമെടുത്ത് ആഞ്ഞുവീശിയ ബിപോര്‍ജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തില്‍ ഒരാള്‍ക്കുപോലും ജീവന്‍ നഷ്ടപ്പെടാഞ്ഞതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…

11 months ago

ബിപർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ചയോടെ ഗുജറാത്ത് തീരത്തെത്തും;അടിയന്തര യോഗം വിളിച്ച് അമിത് ഷാ;അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായി കേന്ദ്ര–സംസ്ഥാന ദുരന്തനിവാരണ സേനകള്‍

അഹമ്മദാബാദ് : ഗുജറാത്തിൽ ബിപർജോയ് ചുഴലിക്കാറ്റ് അതിശക്തമായി ആഞ്ഞുവീശുമെന്ന കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറത്ത് വന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ അടിയന്തര യോഗം വിളിച്ചു.…

11 months ago