amit shah

‘300 ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും’; കോണ്‍ഗ്രസും പ്രതിപക്ഷവും വലിയ വില നല്‍കേണ്ടി വരുമെന്ന് അമിത് ഷാ

ദില്ലി: തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിക്കൊപ്പം രാജ്യത്തെ വലിയ ഒരു വിഭാഗം ജനങ്ങളുണ്ടെന്ന കാര്യം അംഗീകരിക്കാതെയാണ്…

11 months ago

വരുന്ന തെരഞ്ഞെടുപ്പിലും ബിജെപി തരംഗം ആഞ്ഞുവീശും!മോദിതന്നെ വീണ്ടും പ്രധാനമന്ത്രിയാകും; അസമിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അമിത് ഷാ

ഗുവാഹത്തി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം, തുടർച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രതിപക്ഷമായ കോൺഗ്രസിന് ലോക്‌സഭയിൽ…

12 months ago

ചെങ്കോൽ വീണ്ടെടുത്ത് മോടിയോടെ രാജ്യത്തിന് സമർപ്പിക്കും! പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമർപ്പിക്കുക പരമാധികാരം വിളംബരം ചെയ്യുന്ന അപൂർവ്വ ചടങ്ങുകളോടെ; ഉദ്‌ഘാടനം ചെയ്യുക പ്രധാനമന്ത്രി തന്നെയെന്ന് അമിത് ഷാ

ദില്ലി: ഭാരത സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവകാലവും നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികവും ആഘോഷിക്കുന്ന സമയത്ത് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കാനായതിൽ സർക്കാരിന് അഭിമാനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി…

12 months ago

അമിത് ഷായുടെ സന്ദർശനം; ഗുവാഹതിയിൽ നിരോധനാജ്ഞ

ഗുവാഹതി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി അസമിലെ ഗുവാഹതിയിൽ നിരോധനാജ്ഞ. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണിതെന്ന് പോലീസ് കമീഷ്ണർ ദിഗന്ധ ബറാ പറഞ്ഞു.…

12 months ago

വികസന കുതിപ്പിലേക്ക് ഗുജറാത്ത്; കോടികളുടെ പദ്ധതികൾക്ക് തുടക്കമിട്ട് അമിത് ഷാ

ഗാന്ധിനഗർ: കോടികളുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറിൽ 400 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അമിത് ഷാ നിർവഹിച്ചു.…

12 months ago

‘സംസ്ഥാനത്തിന്റെ നല്ല ഭരണത്തിനും വികസനത്തിനും ഐശ്വര്യത്തിനും ബിജെപിക്ക് വോട്ട് ചെയ്യൂ’;പോളിങ് ദിനത്തില്‍ അഭ്യര്‍ത്ഥനയുമായി അമിത് ഷാ

ബെംഗളൂരു: പോളിങ് ദിനത്തില്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥനയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തിന്റെ നല്ല ഭരണത്തിനും വികസനത്തിനും ഐശ്വര്യത്തിനും ബിജെപിക്ക് വോട്ടുചെയ്യണമെന്ന് അമിത് ഷാ ട്വീറ്റില്‍ ആവശ്യപ്പെട്ടു.…

12 months ago

പോപ്പുലർ ഫ്രണ്ട് നിരോധനം ആഭ്യന്തര സുരക്ഷ ഉറപ്പിക്കാൻ; വിഘടനവാദത്തോട് കണ്ണടച്ച് ഇരിക്കാനാകില്ലെന്ന് അമിത് ഷാ

ദില്ലി: പോപ്പുലർ ഫ്രണ്ട് നിരോധനം ആഭ്യന്തര സുരക്ഷ ഉറപ്പിക്കാനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.വിഘടനവാദത്തോട് കണ്ണടച്ച് ഇരിക്കാനാകില്ല. ഗവർണർ ആയിരിക്കെ സത്യപാൽ മല്ലിക് ആരോപണങ്ങൾ എന്തുകൊണ്ട്…

1 year ago

കർണാടകയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ!വികസനത്തിനായി ബിജെപിക്ക് വോട്ട് ചെയ്യാൻ ആഹ്വാനം

ബെംഗളൂരു : കർണാടകയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയാൽ കലാപങ്ങൾ കാരണം കർണാടകയിലെ ജനങ്ങൾ പ്രയാസപ്പെടുമെന്നും ‘പുത്തൻ കർണാടക’യിലേക്ക്…

1 year ago

“അതീഖിനെ വെടിവെച്ച് കൊന്നവർ അമിത് ഷാക്കെതിരേ ഏതുതരം നീതിനടപ്പാക്കും?”; കേന്ദ്ര പ്രതിരോധ മന്ത്രിക്കെതിരെ പ്രകോപനപരമായ പരാമർശവുമായി കെ ടി ജലീൽ

കേന്ദ്രപ്രതിരോധ മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രകോപനപരമായ പരാമർശവുമായി തവനൂർ എംഎൽഎ കെ ടി ജലീൽ. കുപ്രസിദ്ധ കുറ്റവാളിയും മുൻ എംപിയുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ജലീലിന്റെ…

1 year ago

രാജസ്ഥാൻ കണ്ട് സച്ചിൻ പൈലറ്റും ഗെഹ്‌ലോതും വെള്ളമിറക്കേണ്ടെന്ന് അമിത് ഷാ; തെരെഞ്ഞെടുപ്പിൽ വെന്നിക്കൊടി പായിക്കുക ബിജെപി !

ഭരത്പുര്‍ : അശോക് ഗെഹ്‌ലോതും സച്ചിന്‍ പൈലറ്റും അധികാരത്തിനുവേണ്ടി പരസ്പരം എത്ര പോരടിച്ചാലും അടുത്ത തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ വെന്നിക്കൊടി പായിക്കുക ബി.ജെ.പിക്കായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 year ago