കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷാ ഇന്ന് ബി.സി.സി.ഐ. അദ്ധ്യക്ഷനും ഇന്ത്യൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ കാണും. കേന്ദ്രമന്ത്രിയുടെ ഇന്നത്തെ അത്താഴം ഗാംഗുലിയുടെ…
പുതിയതായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തരമന്ത്രി അമിത്ഷായെ നിയോഗിച്ചത് ഏറ്റവും ഉചിതമായ തീരുമാനമായി കണക്കാക്കപ്പെടുന്നു. പലപ്പോഴും സംസ്ഥാനങ്ങളില്‍ താരതമ്യേന ജൂനിയര്‍ മന്ത്രിമാരെയാണ് സഹകരണ വകുപ്പ്…
തിരുവനന്തപുരം: ജനകീയ നായകന് ഇന്ന് 94-ാം പിറന്നാള്‍. അദ്വാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിലെ ജനങ്ങൾക്കും ബിജെപി പ്രവർത്തകർക്കും സജീവമായ പ്രചോദനമാണ് അദ്വാനിയെന്ന്…
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ദില്ലി എയിംസ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാല് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.…
ദില്ലി: ദില്ലിയില്‍ കോവിഡ് പരിശോധന മൂന്നിരട്ടി വരെ വര്‍ധിപ്പിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ദില്ലിയിലെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ വിളിച്ച യോഗത്തിലാണ്…
ദില്ലി: ദേശീയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടം ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിമാരുമായി ഇന്നലെ…
ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ കലാപത്തിന് നേതൃത്വം നല്‍കിയ രണ്ടുപേര്‍ യുപിയില്‍ അറസ്റ്റില്‍. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ മെമ്പറായിരുന്ന ഫര്‍ഹാന്‍ സുബേരിയെയും റാവിഷ്…
ദില്ലി : ഉംപുന്‍ ചുഴലിക്കാറ്റിനെ നേരിടുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കി . ഉംപുന്‍ ചുഴലിക്കാറ്റ് ഇന്ത്യയെ എങ്ങിനെയെല്ലാം ബാധിക്കുമെന്ന് ചര്‍ച്ച ചെയ്യാന്‍…
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് കേരളം. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചത്. അമിത് ഷായെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി…
ദില്ലി: രാജ്യത്തെ പ്രത്യേക അവസ്ഥയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുമായും ഡോക്ടര്‍മാരുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈറ്റ് അലര്‍ട്ട്…