Amritpal Singh

സെല്ലിൽ അമൃത്പാലിനെ പാർപ്പിച്ചിരിക്കുന്നത് ഒറ്റയ്ക്ക്; രഹസ്യാന്വേഷണ ഏജൻസിയും റോയും ചോദ്യം ചെയ്യും; വിദേശബന്ധത്തിലും ഫണ്ടിങ്ങിലും അന്വേഷണം

ദില്ലി: അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാൽ സിം​ഗിനെ അസമിലെ ജയിലിലെ സെല്ലില്‍പാർപ്പിച്ചിരിക്കുന്നത് ഒറ്റയ്ക്ക്. അമൃത്പാൽ സിം​ഗിനെ കേന്ദ്ര ര​ഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. സമാധാന അന്തരീക്ഷം തകർക്കാൻ…

1 year ago

അമൃത്പാൽ സിങിനെ രാജ്യം വിടുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചത് ഭാര്യ അറസ്റ്റിലാകുമെന്ന ഭയമെന്ന് റിപ്പോർട്ട്

അമൃത്‍സർ : ഖലിസ്ഥാൻ വിഘടനവാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങിനെ രാജ്യം വിടുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചത് ഭാര്യ അറസ്റ്റിലാകുമെന്ന ഭയമെന്ന് റിപ്പോർട്ട്. ഇയാൾ…

1 year ago

അമൃത്പാൽ കീഴടങ്ങിയത് ഗത്യന്തരമില്ലാതെയെന്ന് പഞ്ചാബ് പോലീസ്; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് കർശന നിർദേശം

മോഗ : ഖലിസ്താന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് ഗത്യന്തരമില്ലാതെ കീഴടങ്ങിയത് പഞ്ചാബിലെ മോഗ ജില്ലയിലെ റോടെ ഗ്രാമത്തില്‍ ഗുരുദ്വാരയില്‍ അനുയായികളെ അഭിസംബോധന ചെയ്ത ശേഷം. ജര്‍നൈല്‍…

1 year ago

കീഴടങ്ങുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നു,അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് പോലീസ്; കനത്ത സുരക്ഷയിൽ പഞ്ചാബ്

ദില്ലി: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിന് കീഴടങ്ങുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്ന് പഞ്ചാബ് പോലീസ്. അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നുംപോലീസ് അറിയിച്ചു. ഇയാൾ ഉൾപ്പെട്ട…

1 year ago

കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ മുന്നോട്ട് വെച്ച് അമൃത്പാല്‍ സിംഗ്;അമൃത്സറിലടക്കം സുരക്ഷ ശക്തമാക്കി

ദില്ലി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങാന്‍ മൂന്ന് നിബന്ധനകള്‍ പോലീസിന് മുന്‍പാകെ വെച്ചതായി സൂചന. താന്‍ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, തന്നെ പഞ്ചാബ് ജയിലില്‍…

1 year ago

കീഴടങ്ങൽ അഭ്യൂഹങ്ങൾക്കിടയിൽ സർക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് അമൃത്പാലിന്റെ വിഡിയോ പുറത്ത്

ദില്ലി : ഖലിസ്ഥാൻ വിഘടന വാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ് കീഴടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനു പിന്നാലെ അമൃത്പാലിന്റെ വിഡിയോ സന്ദേശം പുറത്ത്.…

1 year ago

അമൃത്പാൽ സിങ്ങിനായുള്ള അന്വേഷണം വ്യാപിപ്പിച്ച് പോലീസ്; അമൃത്പാലിനും സഹായിക്കും അഭയം നൽകിയ ഒരു സ്ത്രീകൂടി അറസ്റ്റിൽ

ചണ്ഡീഗഡ് : ഖലിസ്ഥാൻ വിഘടനവാദിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാല്‍ സിങ്ങിനും സഹായി പപല്‍പ്രീത് സിങ്ങിനും ഒളിത്താവളമൊരുക്കിയ പട്യാല സ്വദേശിനിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പഞ്ചാബ്…

1 year ago

ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളിയ്ക്കും അഭയം നൽകി:ഹരിയാന സ്വദേശിനി അറസ്റ്റിൽ

ഹരിയാന:ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളി പൽപ്രീത് സിംഗിനും അഭയം നൽകിയയുവതി അറസ്റ്റിൽ. ഹരിയാന കുരുക്ഷേത്ര സ്വദേശിനി ബൽജിത് കൗർ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…

1 year ago

പഞ്ചാബ് പോലീസിനെ കുഴക്കി, പിടികൊടുക്കാതെ അമൃത്പാൽ സിംഗ്; പഞ്ചാബിലും അസമിലും തിരച്ചൽ തുടരുന്നു; വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ; മറ്റെന്നാൾ ഉന്നതതലയോഗം

ദില്ലി: അമൃത്പാൽ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ. പഞ്ചാബ് പോലീസിനെ വെട്ടിച്ച് ഖാലിസ്ഥാൻ അനുകൂലി അമൃത്പാൽ സിംഗ് ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റെന്നാൾ ഉന്നതതലയോഗം…

1 year ago

അറസ്റ്റ് ഭയന്ന് അമൃത്പാൽ സിങ് അസമിലേക്ക് കടന്നതായി സൂചന; 78 അനുനായികൾ പിടിയിൽ

ഗുവാഹത്തി :ഖാലിസ്ഥാന്‍ വിഘടന വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് അറസ്റ്റ് ഭയന്ന് അസമിലേക്ക് കടന്നതായി സൂചന. ഇയാളെ പിടികൂടുന്നതിനായി നേരത്തെ അറസ്റ്റിലായ ഇയാളുടെ…

1 year ago