എല്ലാ സഭകളിലും ഉപയോഗിച്ചുവരുന്ന അംശവടികളുടെ ആകൃതി ഒരുപോലെയല്ല. ഒരറ്റം വളഞ്ഞു ആട്ടിടയരുടെ വടിക്ക് സമാനമായ അംശവടിയാണ് പൊതുവായി മേൽപട്ടക്കാർ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ സഭാതലവൻമാർ മറ്റു മേൽപട്ടക്കാരുടെ അംശവടിയിൽ…