Ananayapandia

കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് അതെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിക്കുമായിരുന്നു: എന്റെ രണ്ടാനച്ഛനെ പോലെയാണ് അദ്ദേഹം; ഷാരൂഖ് ഖാനെ കുറിച്ച് വാചാലയായി അനന്യ പാണ്ഡെ

തന്റേതായ ശൈലിയിലൂടെ സിനിമയിലെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷാരൂഖ് ഖാൻ. ബോളിവുഡിലെ മാതൃക ദമ്പതികളാണ് ഷാരൂഖാനും ഗൗരിയും. ഷാരൂഖിന്റെ എല്ലാ നേട്ടങ്ങളിലും ഗൗരിയും ഉണ്ടായിരുന്നു. നടന്‍…

2 years ago