മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് നടി അനന്യ പാണ്ഡെയെ എന്‍.സി.ബി (NCB) ചോദ്യം ചെയ്തു. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ ഓഫിസർ സമീർ വാങ്കഡെയാണ് അനന്യയെ…