ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനും വേദിയാകുന്ന ഒഡിഷയിൽ നിലവിലെ ഭരണകക്ഷിയായ ബിജെഡിയെ പിന്തള്ളി ബിജെപി മുന്നേറുന്നു. ആദ്യ ഘട്ട ഫല സൂചനകൾ വരുമ്പോൾ ബിജെപി 21 സീറ്റിലും…
ആന്ധ്ര പ്രദേശില്‍ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ജനസേന പാര്‍ട്ടിയും (ജെഎസ്പി) സീറ്റ് ധാരണയിലെത്തി. ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡുവും ജനസേന…
മിഗ് ജൗമ് ചുഴലിക്കാറ്റ് കര തൊട്ടതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശ് . നെല്ലൂരിനും മച്ച്‌ലിപട്ടണത്തിനും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. നിലവിൽ മണിക്കൂറില്‍ 90 മുതല്‍…
ദില്ലി: നക്‌സല്‍ കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 60-ലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഇരു സംസ്ഥാനങ്ങളിലെയും സംശയാസ്പദമായ സ്ഥലങ്ങളിലും ഒളിത്താവളങ്ങളിലും ഇപ്പോഴും പരിശോധന തുടരുകയാണ്. രാവിലെ മുതല്‍…
കൊല്ലം: ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. തൃശ്ശൂർ സ്വദേശി നൗഫൽ, കൊല്ലം കല്ലുവാതിക്കൽ സ്വദേശി ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനംവകുപ്പിന്റെ പിടിയിലായത്.ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന…
ഹൈദരാബാദ്: ആന്ധ്രയിലെ അങ്കെപ്പള്ളെയ്ക്കടുത്ത് ഗുഡ്‍സ് ട്രെയിൻ പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടസ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ആറ്…
വിശാഖപട്ടണം:ആന്ധ്രാപ്രദേശിന്റെ മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി മരവിപ്പിച്ചു.ഇനി മുതൽ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി.ദില്ലിയിൽ നടത്തിയ ബിസിനസ് മീറ്റിലാണ് പ്രഖ്യാപനം. അമരാവതി, കർനൂൽ, വിശാഖപട്ടണം…
ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ആന്ധ്രാ മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. .…
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഐടി മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഗൗതം റെഡ്ഡിയുടെ (Goutham Reddy) അകാല വിയോഗത്തിൽ മുഖ്യമന്ത്രി…
ഹൈദരാബാദ്: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശിലെ (Andhra Pradesh) ചിറ്റൂര്‍ ജില്ലയിലെ റെനിഗുണ്ടയില്‍ വ്യാഴാഴ്ചയാണു സംഭവം. 53കാരനായ ഭശ്യാം…