Angady

“ബട്ട് ,വീ ആർ നോട്ട് ബെഗ്ഗേർസ് ” ഈ ഡയലോഗിന് നാല്പ്പതാണ്ട്

തിരുവനന്തപുരം : മലയാള സിനിമ ലോകത്ത് സുവർണ്ണ ചരിത്രമെഴുതിയ 'അങ്ങാടി'യ്ക്ക് ഇന്ന് നാൽപ്പതാണ്ട്.ഒരു കാലഘട്ടത്തിന്റെ ആവേശമായ ചിത്രമാണ് ജയൻ നായകനായി എത്തിയ 'അങ്ങാടി'.1980-ൽ ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറിൽ…

4 years ago