#anjuparvathy

ജോൺ ബ്രിട്ടാസ് അല്ല “ബ്രൂട്ടസ്”;കള്ളക്കടത്ത്, സ്വർണ്ണക്കടത്ത്, തീവ്രവാദം പോലുള്ള രാജ്യദ്രോഹ പ്രവർത്തികളെ ഇത്രമേൽ ലാഘവത്തോടെ പറയുന്ന ജോൺ ബ്രിട്ടാസ് മെമ്പർ ഓഫ് പാർലമെന്റ് അല്ല മെമ്പർ ഓഫ് പൊളിറ്റിക്കൽ പിമ്പ് ആണ്;സ്വർണ്ണം കടത്തുന്ന പാവങ്ങളുടെ കണ്ണീരൊപ്പിയ എം.പിയെ പിച്ചിച്ചീന്തി അധ്യാപിക !

കേരളത്തില്‍ സ്വര്‍ണക്കടത്ത് കാര്യമായിട്ടൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസ് എം.പിക്ക് ചുട്ട മറുപടിയുമായി എഴുത്തുകാരിയും അധ്യാപികയുമായ അഞ്‍ജു പാർവതി പ്രഭീഷ്. ജോൺ ബ്രിട്ടാസ് അടുത്തിടെ ഒരു യൂട്യൂബ്…

1 year ago