antihijabprotest

ഹിജാബ്‌ വിരുദ്ധപ്രക്ഷോഭം ആളിക്കത്തുന്നു; പ്രക്ഷോഭകരെ നിഷ്‌ഠുരം കൊന്നുതള്ളി ഇറാന്‍, കുടുംബാംഗങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്ത് ആശുപത്രിയില്‍നിന്നു മൃതദേഹം ബലമായി പിടിച്ചെടുത്ത് സൈന്യം

ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ്‌ വിരുദ്ധപ്രക്ഷോഭത്തേത്തുടര്‍ന്ന്‌ പൊട്ടിപ്പുറപ്പെട്ട ജനകീയമുന്നേറ്റത്തിനു നേരേ അതിക്രമം അഴിച്ചുവിട്ട്‌ ഭരണകൂടം. കൊല്ലപ്പെട്ട പ്രതിഷേധക്കാരില്‍ ഒരാളുടെ കുടുംബാംഗങ്ങള്‍ക്കുനേരേ വെടിയുതിര്‍ത്ത സൈന്യം ആശുപത്രിയില്‍നിന്നു മൃതദേഹം ബലമായി പിടിച്ചെടുത്തു.…

1 year ago