anup shankar

ശിവാനന്ദ ലഹരിയിൽ …! ശിവരാത്രി ദിനത്തിൽ ശിവതാണ്ഡവ സ്തോത്രംആലപിച്ച് ഗായകൻ അനൂപ് ശങ്കർ, ഗാനം പുറത്ത് വന്നത് കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴിക്കുള്ളിൽ ചിത്രീകരിക്കുന്ന ആദ്യത്തെ സംഗീത പരിപാടിയിൽ

ശിവരാത്രി ദിനത്തിൽ ‘ശിവ താണ്ഡവ സ്തോത്രം’ ആലപിച്ച് ഗായകൻ അനൂപ് ശങ്കർ. ശിവഭക്തനായ രാവണൻ പരമശിവനെ സ്തുതിച്ചു കൊണ്ട് എഴുതിയ സ്തോത്രമാണ് അനൂപിന്റെ ​ഗംഭീര ശബ്ദത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്.കാശിവിശ്വനാഥ…

3 years ago