ഷിംല: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. രാഹുലിന്റെ റാലികൾ പോലെ തന്നെ തകർച്ചയിലാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതവും എന്ന് അദ്ദേഹം തുറന്നടിച്ചു. ഒരിക്കലും…
ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രണ്ടിടത്തും രാഹുലിന് പരാജയം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.…
ദില്ലി: ഇഡിയും സിബിഐയും ബിജെപിയുടെ നിയന്ത്രണത്തിലാണെന്ന തരത്തിലുള്ള പ്രതിപക്ഷ ആരോപണങ്ങളെ തള്ളി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഇഡിയും സിബിഐയും സ്വതന്ത്ര ഏജൻസികളാണ്. ഇതിന് ബിജെപിയുമായി യാതൊരു ബന്ധവും…
റായ്പൂര്‍: ദില്ലി മദ്യനയക്കേസില്‍ ആംആദ്മി എം.പി സഞ്ജയ് സിങ് അറസ്റ്റിലായതിന് പിന്നാലെ പാർട്ടി അദ്ധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ലക്ഷ്യം വച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ…
ദില്ലി: ചൈനീസ് സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള താരങ്ങള്‍ക്ക് ചൈന പ്രവേശനം വിലക്കിയതിനെ തുടർന്നാണ് നടപടി.…
ദില്ലി: ഇന്ത്യൻ സംസ്‌കാരത്തെയും സമൂഹത്തെയും അപമാനിക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒരിക്കലും അനുവദിക്കില്ലെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. നിയമങ്ങൾ ലംഘിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടികൾ…
ദില്ലി: സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. സർക്കാർ താരങ്ങളുമായി അവരുടെ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതായും…
ദില്ലി: ചെങ്കോൽ ജനാധിപത്യ ആശയങ്ങളുടെയും ഭാരതത്തിന്റെ ആത്മീയ സത്തയുടെയും പ്രതീകമാണെന്നും ചരിത്രത്തിൽ തമസ്കരിക്കപ്പെട്ട അദ്ധ്യായങ്ങൾ വീണ്ടെടുത്തത് നരേന്ദ്രമോദി സർക്കാരെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ചെങ്കോൽ പുതിയ പാർലമെന്റ്…
കാസര്‍ഗോഡ്: കാര്‍ഷിക സ്റ്റാര്‍ട്ടപ്പായ സെന്റ് ജൂഡ്‌സിന് ദേശീയ യുവ പുരസ്‌കാരം . കാര്‍ഷിക മേഖലയിലെ സാമൂഹിക ഉന്നമനത്തിനുള്ള സേവനങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രയുവജനകാര്യ വകുപ്പ് പുരസ്‌കാരം നല്‍കുന്നത്. ഒരു…