തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങളടക്കം ഒരു കുറിപ്പ് അൻവർ ഇബ്രാഹിം സമൂഹ മാദ്ധ്യമമായ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചു.…