ഇസ്ലാമാബാദ്: തോഷഖാനാ കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതോടെ കൂടുതൽ സംഭവ ബഹുലമായ പാകിസ്ഥാനിൽ കാവല്‍ പ്രധാനമന്ത്രിയായി സെനറ്റര്‍ അന്‍വാര്‍ ഉള്‍ ഹഖ് കാക്കറിനെ തെരഞ്ഞെടുത്തു.…