aquweel khan

ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റർമാർക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പിടിയിലായ പ്രതി അഖീൽ ഖാൻ കൊടും ക്രിമിനൽ ; 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയത് ദിവസങ്ങൾക്ക് മുമ്പ്; ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്ന് മധ്യപ്രദേശ് സർക്കാർ

ഇൻഡോർ:വനിതാ ക്രിക്കറ്റ് ലോകകപ്പിന് വേദിയായ മധ്യപ്രദേശിലെ ഇൻഡോറിൽ, ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ അറസ്റ്റിലായ 29-കാരൻ സ്ഥിരം കുറ്റവാളിയും കൊടും…

2 months ago