Are your lips dry? Now try these

ചുണ്ടുകൾ വരണ്ടുണങ്ങാറുണ്ടോ? ഇനി ഈ പൊടിക്കെകൾ ചെയ്തു നോക്കൂ

നമ്മളിൽ പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുണ്ടുകൾ വരണ്ടുണങ്ങുന്നത്. കൂടുതലും മഞ്ഞു കാലത്താണ് ഈ പ്രശ്നം കൂടുതലായി കാണാറുള്ളത്. ചുണ്ട് വരണ്ട് പൊട്ടാതിരിക്കാൻ ചുണ്ടുകളിൽ ഈർപ്പം നിലനിർത്തേണ്ടത്…

2 years ago