arif muhammed khan

‘പ്രഭാത ഭക്ഷണം കഴിക്കാറില്ല’; മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതിൽ ന്യായികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. താൻ പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂവെന്നുമായിരുന്നു ഗവർണർ…

12 months ago

ഭരണകാര്യങ്ങൾ തന്നോട് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് പ്രയാസം;ബില്ലുകൾ പലതും പരമാധികാരം കടന്ന് പാസാക്കിയത്, മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ

തിരുവനന്തപുരം : ബില്ലുകളിൽ ഒപ്പിടാത്തത് ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി അയച്ച കത്തിന് മറുപടി കത്തുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണകാര്യങ്ങൾ തന്നോട് വിശദീകരിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് പ്രയാസമെന്ന്…

1 year ago

പ്രബന്ധ വിവാദം ;
ഒടുവിൽ ഗവർണർ ഇടപെടുന്നു;
കേരള സർവകലാശാല വിസിയോട് ഗവർണർ റിപ്പോർട്ട് തേടി

തിരുവനന്തപുരം : യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധ വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടു. വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറോട്…

1 year ago

‘ആരിഫ് മുഹമ്മദ് ഖാന്‍ ഗാന്ധിയന്‍’:ഗവര്‍ണറെ വാനോളം പ്രശംസിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഗവർണറുമായി സർക്കാരും പ്രതിപക്ഷവും ഒരുപോലെ ഭിന്നതയിൽ നിൽക്കെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാന്‍…

1 year ago

റിപ്പബ്ലിക് ദിനം;ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം : ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. ഗവർണർ…

1 year ago

ക്രിസ്മസ് വിരുന്നിന് വരാതിരിക്കുന്നത് അവരുടെ തീരുമാനം; എന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്, വ്യക്തിപരമായ താത്പര്യങ്ങളില്ല,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം. എന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്. പക്ഷേ നിയമം അനുസരിച്ചായിരിക്കണം.…

1 year ago

മനപൂർവം ഒഴിവാക്കുന്ന ക്ഷണം; ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

തിരുവനന്തപുരം : രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും. ഡിസംബർ 14 ന് നടത്താൻ തീരുമാനിച്ചിരുന്ന ക്രിസ്തുമസ് വിരുന്നിലേക്ക്…

1 year ago

ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ സർക്കാർ ശ്രമം; ഡിസംബറിലെ സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടും

തിരുവനന്തപുരം :നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സർക്കാർ ശ്രമം.നീട്ടിവെക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ സർക്കാർ നടത്തി. ഡിസംബറിൽ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. അനിശ്ചിതകാലത്തേക്ക്…

1 year ago

ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസ്; ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല;
മന്ത്രിമാർ പലരും ഇനിയും ഒപ്പിടാൻ ഉണ്ടെന്ന് വിശദീകരണം

തിരുവനന്തപുരം :ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് ഇന്നും രാജ്ഭവനിലേക്ക് അയച്ചില്ല.രണ്ട് ദിവസം മുമ്പ് ചേര്‍ന്ന മന്ത്രിസഭ യോഗം ഓർഡിനൻസ് പാസാക്കിയെങ്കിലും ഇതുവരെ ഗവര്‍ണര്‍ക്ക് അയച്ചിട്ടില്ല.ഇനിയും…

1 year ago

മുഖ്യമന്ത്രിയുടേത്‌ ഭീകരവാദിയുടെ ഭാഷ; ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ

തിരുവനന്തപുരം :ചാൻസലർ പദവിയിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറെ എന്തിന് മാറ്റുന്നുവെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണം. വിസി…

1 year ago