arif muhammed khan

നിലനിൽപ്പിനായി ഒടുവിൽ നിയമനിർമ്മാണം, ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് മാറ്റാൻ ബില്ല് പാസാക്കാൻ സർക്കാർ, ഡിസംബറിൽ സഭ വിളിച്ചു ചേർക്കും, ബില്ലിൽ ഒപ്പുവയ്‌ക്കേണ്ടതും ഗവർണറാണെന്നത് ആശങ്ക!

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പാസാക്കാൻ സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിക്കും. ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം…

2 years ago

ചടുല നീക്കങ്ങൾക്ക് താത്കാലിക വിരാമം ;വി.സിമാർക്കായി രാജ്യമാകെ പരസ്യംചെയ്യാൻ തയാറെടുത്ത് രാജ്ഭവൻ

തിരുവനന്തപുരം : വി.സിമാരുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജിയിൽ തുടർനടപടി ഹൈക്കോടതി തടഞ്ഞതോടെ ഗവർണറുടെ കർക്കശനിലപാടുകൾക്ക് താത്കാലിക വിരാമം. കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ ഗവർണർ നിയമജ്ഞരുമായി…

2 years ago

നിയമനത്തിൽ ചട്ടലംഘനമെന്ന ആരോപണം തള്ളി;കാരണം കാണിക്കൽ നോട്ടീസിന് ഗവർണർക്ക്
മറുപടി നൽകി കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂര്‍: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ. അഭിഭാഷകൻ മുഖേനയാണ് ഗോപിനാഥ് രവീന്ദ്രൻ മറുപടി…

2 years ago

സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ; സംസ്ഥാനം പോകുന്നത് ഭരണത്തകർച്ചയിലേക്ക്

തിരുവനന്തപുരം : സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംസ്ഥാനം പോകുന്നത് ഭരണതകർച്ചയിലേക്കാണെന്ന് ഗവർണർ തുറന്നടിച്ചു.രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും…

2 years ago

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് സ്റ്റേ അനുവദിച്ചില്ല;ചാൻസലർ അടക്കമുള്ള എതിർ കക്ഷികളോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി :പദവി ഒഴിയാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സംസ്ഥാനത്തെ യൂണിവേഴ്സിറ്റി വിസിമാർക്ക് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഇടക്കാല സ്റ്റേയില്ല.ചാൻസലർ…

2 years ago

സർക്കാർ ദുർവാശി വിടണം’; ​വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാർ ദുർവാശി വെടിയണമെന്ന് എംപിയും കോൺ​ഗ്രസ് നേതാവുമായ കെ മുരളീധരൻ. വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിക്ക് ഗവർണറുമായി കൂടിയാലോചിച്ച്…

2 years ago

കടുത്ത നടപടിയുമായി ഗവര്‍ണര്‍;’9 സര്‍വ്വകലാശാല വിസി മാര്‍ നാളെതന്നെ രാജി വയ്ക്കണം

തിരുവനനതപുരം: സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.യുജിസി ചട്ടം പാലിക്കാത്തതിന്‍റെ പേരില്‍ സാങ്കേതിക…

2 years ago

ഗവർണർക്ക് എതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മന്ത്രി എം.ബി രാജേഷ്; പിൻവലിച്ചത് ഗവർണർക്ക് ‘ഉപദേശങ്ങൾ’ നൽകിയ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ്. ഗവർണർക്കെതിരായി ചൂണ്ടിക്കാണിച്ച കാര്യങ്ങളിൽ അപകാതയുണ്ടെന്ന തോന്നലാകാം പോസ്റ്റ് പിൻവലിക്കാൻ ഇടയായതെന്നാണ്…

2 years ago

15 പേർ അയോഗ്യർ: സെനറ്റ് പ്രതിനിധികളെ പിൻവലിച്ച് ഗവർണറുടെ അസാധാരണ നടപടി

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലറുടെ നോമിനികളായ 15 പേരെയാണ് പിന്‍വലിച്ചത്. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന്…

2 years ago

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; ഗവര്‍ണറുടെ ഔദ്യോഗി ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവന്‍ അറിയിച്ചത്.

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ്…

2 years ago