ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ (BVVS) സംസ്ഥാന സമ്മേളനം ജൂൺ 16 ന് തിരുവനന്തപുരത്ത് നടക്കുന്നു. വൈകുന്നേരം 4 മണി മുതൽ തിരുവനന്തപുരത്തെ കോട്ടയ്ക്കകം പ്രിയദർശിനി ഹാളിലാണ്…
തിരുവനന്തപുരം: തദ്ദേശവാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ്, അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. വിജ്ഞാപന ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ ഇളവ്…
തിരുവനന്തപുരം: ഗവണര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് (Suresh Gopi) സുരേഷ് ഗോപി. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ എല്ലാ നടപടികള്‍ക്കും തന്റെ പൂര്‍ണ്ണ…
ദില്ലി: ഹിജാബ് വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി ഗവര്‍ണര്‍ (Arif Mohammad Khan) ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലീം പെണ്‍കുട്ടികളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്നവരാണ് ഹിജാബിനായി വാദിക്കുന്നതെന്നും…
ഗവർണ്ണർ എല്ലാം പറഞ്ഞു ഇനി പിണറായി പറയട്ടെ | PINARAYI വിസി ക്കും അഡ്വക്കേറ്റ് ജനറലിനുമെതിരെ ഗവർണറുടെ ഗുരുതര ആരോപണം
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ തനിക്കു നേരെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിക്കുന്നത്. എത്ര സമ്മര്‍ദവും ഭീഷണിയും…
കോട്ടയം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവര്‍ ആദ്യം ഭരണഘടന വായിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ ഉത്തരവാദിത്തമാണ് താന്‍…
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി അവഹേളിക്കുന്നതിലൂടെ ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടുമുള്ള അവരുടെ നിഷേധാത്മക നിലപാടാണ് പ്രകടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍…
തിരുവനന്തപുരം: രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ പിന്തുണച്ച് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.‘ഒരു ഭാഷ ജനങ്ങളെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യും.…
31 വര്‍ഷം മുന്‍പ് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഭരണകൂടത്തോടും മതമൗലികവാദികളോടും കലഹിച്ച് അധികാരം വലിച്ചെറിഞ്ഞ ആള്‍ ഇന്ന് കേരള ഗവര്‍ണറാണ്. മതനിയമങ്ങള്‍ അടിച്ചമര്‍ത്തുന്ന മുസ്ലിം സ്ത്രീയുടെ അന്തസ്സും…