കൊച്ചി: ചിന്നക്കനാലിൽ നിന്ന് കാട് കടത്തപ്പെട്ട് ഇപ്പോൾ തമിഴ്‌നാട് ഉൾവനത്തിലുള്ള അരിക്കൊമ്പന്റെ ജീവന്‍ അപകടത്തിലാണെന്ന് ട്വന്റി-20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ദിവസം മുപ്പത് കിലോമീറ്റര്‍…
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബാണ് വിഷയത്തിൽ ഹർജി നൽകിയിരിക്കുന്നത്. അരിക്കൊമ്പന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നും…
കമ്പം : തമിഴ്നാട്ടിലെ കമ്പത്ത് ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച ഒറ്റയാൻ അരിക്കൊമ്പൻ, ഉള്‍വനത്തിലേക്ക് നീങ്ങുന്നതായി സൂചന. ആന ഷണ്‍മുഖനാഥ ക്ഷേത്ര പരിസരം വിട്ടതായാണ് റേഡിയോ കോളറില്‍ നിന്നുള്ള…
കമ്പം : കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി അക്രമം അഴിച്ചു വിട്ടശേഷം സമീപത്തെ പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന അരിക്കൊമ്പൻ വേലി തകർത്തുകൊണ്ട് തിരിച്ചിറങ്ങി. ദൃശ്യങ്ങൾ പകർത്തുന്നതിനു…
കുമളി: കമ്പം ടൗണിനെ വിറപ്പിക്കുന്ന അരിക്കൊമ്പനെ മടക്കുവെടിവെക്കാൻ തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്. കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് സർക്കാരിന്റെ നീക്കം.…
കമ്പം : കേരള അതിർത്തിയോടു ചേർന്ന തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി അക്രമം അഴിച്ചുവിട്ട അരിക്കൊമ്പനെ ഇന്ന് ഉച്ചയ്ക്കുശേഷം മയക്കുവെടിവയ്ക്കാനൊരുങ്ങി തമിഴ്‌നാട് വനംവകുപ്പ്. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ്…
ഇടുക്കി: തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ അരിക്കൊമ്പൻ പ്രവേശിച്ച് നാശനഷ്ടങ്ങളുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അരിക്കൊമ്പൻ തമിഴ്നാടിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളത്. തമിഴ്നാട്…
ചെന്നൈ: കമ്പം ടൗണിനെ നിലവിൽ വിറപ്പിക്കുന്ന അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് പിടികൂടും. മയക്കുവെടി വച്ച ശേഷം ഉൾക്കാട്ടിൽ വിടുമെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. ഇത് സംബന്ധിച്ച…
കമ്പം: കേരള വനംവകുപ്പിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അരിക്കൊമ്പൻ കാട്ടാന കമ്പം ടൗണിൽ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ അരിക്കൊമ്പൻ ഇപ്പോൾ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. നിരവധി വാഹനങ്ങൾ തകർത്തു. ഒരിക്കലും…
കുമളി: അരിക്കൊമ്പൻ വീണ്ടും കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തി. റോസാപ്പൂക്കണ്ടം ഭാഗത്ത് നിന്ന് നൂറു മീറ്റർ അടുത്താണ് കൊമ്പൻ കഴിഞ്ഞ ദിവസം രാത്രിയെത്തിയത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്‍റെ അടിസ്ഥാനത്തിൽ…