തിരുവനന്തപുരം: അരിക്കൊമ്പന്റെ പേരിൽ പണപ്പിരിവ് നടത്തി പണം തട്ടിയതായി ആരോപണം. ‘അരിക്കൊമ്പന് ഒരു ചാക്ക് അരി’ എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ് വഴി മൃഗസ്നേഹി ഗ്രൂപ്പിന്റെ…
ഇടുക്കി: അരിക്കൊമ്പന്റെ പേരിൽ സോഷ്യൽ മീഡിയ വഴി പണപ്പിരിവെന്ന് റിപ്പോർട്ട്. ആനയെ തിരികെ എത്തിക്കാൻ കേസ് നടത്താനെന്ന പേരിലാണ് പണപ്പിരിവ് നടത്തുന്നത്. വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് പണം പിരിക്കുന്നത്.…
ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുന്നു. കൊമ്പന്റെ നീക്കങ്ങൾ തമിഴ്നാട് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.…
ഇടുക്കി: ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിയുകയാണ്. മേഘമലക്കടുത്ത് ആനന്ദ് കാട് എന്ന തേയിലത്തോട്ടത്തിൽ അരിക്കൊമ്പനെ ഇന്നലെ കണ്ടെത്തി. തമിഴ്നാട്ടിലെ ശ്രീവല്ലിപൂത്തൂർ, മേഘമല…
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ മേഘമലയിൽ തന്നെ. കേരള അതിർത്തിയിൽ നിന്നും എട്ട് കിലോ മീറ്ററോളം അകലെയാണ് കൊമ്പനുള്ളത്. അരിക്കൊമ്പൻ തിരികെ പെരിയാർ…
കുമളി : ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്കു കാട് കടത്തപ്പെട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ മേഘമലയിൽത്തന്നെ തമ്പടിച്ചിരിക്കുന്നു. ആനയെ കേരള വനമേഖലയിലേക്കു തിരികെ തുരത്താനുള്ള തമിഴ്നാടിന്റെ ശ്രമം…
കുമളി: അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിൽ തന്നെ തുടരുന്നു. മേഘമലയിൽ ജനവാസ മേഖലയോട് ചേർന്ന് അരിക്കൊമ്പൻ ഇപ്പോഴും തമ്പടിച്ച് നിൽക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് തമിഴ്നാട് വനം വകുപ്പ്നിരീക്ഷണം ശക്തമാക്കിട്ടുണ്ട്.…
കുമളി : ഇടുക്കി ചിന്നക്കനാലിൽനിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കാട് കടത്തപ്പെട്ട അരിക്കൊമ്പന്‍ തമിഴ്നാടിനു തലവേദനയാകുന്നു. അരിക്കൊമ്പന്റെ സാന്നിദ്ധ്യം ജനവാസ മേഖലകളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഘമല, തേനി…
ഏറെ നാൾ ഇടുക്കിയെ ഭീതിയിലാഴ്ത്തിയ, നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. സാജിദ് യാഹിയയാണ് ചിത്രത്തിന്റെ സംവിധാനം. സുഹൈൽ…
ഇടുക്കി: ജനവാസമേഖലകളിൽ അരിക്കൊമ്പൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായി നടത്തിയ മിഷൻ അരികൊമ്പൻ ഓപ്പറേഷൻ പരാജയത്തിലേക്ക്? ചിന്നക്കനാലിൽ നിന്ന് ഒഴിവാക്കിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ കേന്ദ്രത്തിലേക്ക് കടന്നതായി സൂചന.…