army

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ താഴ്‌വരയുടെ പ്രധാന പ്രവേശന കവാടമായ നവ്യൂഗ്…

2 years ago

ലഷ്കർ ഭീകരൻ ബാസിത് ഡറിനെ വധിച്ച് സൈന്യം !തലക്ക് 10 ലക്ഷം വില ഇട്ടിരുന്ന ഭീകരൻ കൊല്ലപ്പെട്ടത് കുൽഗാമിൽ കഴിഞ്ഞ രാത്രി നടത്തിയ സൈനിക ഓപ്പറേഷനിൽ

തീവ്രവാദി സംഘടന ലഷ്‌കറിൻെറ ആയ ഉപസംഘടനയായ TRF ന്റെ കാമാൻഡർ ബാസിത് ഡറിനെ വധിച്ച് ഇന്ത്യൻ സൈന്യം. ഇയാളുടെ തലക്ക് 10 ലക്ഷം വില ഇട്ടിരുന്നു. കുൽഗാമിൽ…

2 years ago

പൂഞ്ച് ഭീകരാക്രമണം ! പാക് തീവ്രവാദികളുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം ! വിവരം നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികം

ജമ്മു-കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക് തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.…

2 years ago

മൂന്ന് വയസുള്ളപ്പോൾ പിതാവ് രാജ്യത്തിനായി വീരമൃത്യു വരിച്ചു; 20 വർഷങ്ങൾക്ക് ശേഷം അച്ഛന്റെ അതെ യൂണിഫോം ധരിച്ച് സൈന്യത്തിന്റെ ഭാഗമായി മകൾ! ഇത് അഭിമാന നിമിഷം!!

ദില്ലി: കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ പിതാവ് രാജ്യത്തിനായി വീരമൃത്യു വരിച്ച് വർഷങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ യൂണിഫോം ധരിച്ച് സൈന്യത്തിന്റെ ഭാഗമായി മകൾ. ലഫ്റ്റനന്റ് ഇനായത് വാട്സ് ആണ് പിതാവിന്റെ…

2 years ago

മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സുരക്ഷാ സേന; കൃഷിയിടത്തിൽ നിന്നും ഹെറോയിൻ അടങ്ങിയ വസ്തു കണ്ടെടുത്ത് സൈന്യം

ചണ്ഡീഗഡ്: മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സുരക്ഷാ സേന. അമൃത്സറിലെ ഭാരോപാൽ ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അതിർത്തി മേഖലകളിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ഹെറോയിൻ…

2 years ago

സൈനികർക്കൊപ്പം ദസറ ആഘോഷിക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ; ഇന്ത്യ-ചൈന അതിർത്തിയിൽ ശസ്ത്ര പൂജയും നടത്തും

ദില്ലി : സൈനികർക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ- ചൈന അതിർത്തി പ്രദേശമായ അരുണാചൽപ്രദേശിലെ തവാങ്ങിലെ ഫോർവേഡ് ബേസിൽ നാളെ സൈനികർക്കൊപ്പം…

2 years ago

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന, ഒളിത്താവളങ്ങളും തകർത്തു

ശ്രീനഗർ: കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കശ്മീരിലെ മചൽ സെക്ടറിലുള്ള കുംകാദി ഏരിയയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചത്.…

2 years ago

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റിനെ വി​ചാ​ര​ണ ചെയ്യാനൊരുങ്ങി സൈന്യം ! സൈനി​ക ഇ​ട​പെ​ട​ലി​ന് പോലും മടിക്കി​ല്ലെ​ന്ന മുന്നറിയിപ്പുമായി പശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂട്ടാ​യ്മ; യുദ്ധം പുകയുന്ന നൈജർ

​നിയ​മി: നൈ​ജ​റി​ൽ സൈനിക അ​ട്ടി​മ​റി​യി​ലൂ​ടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബാ​സൂ​മി​നെ രാജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് വി​ചാ​ര​ണ ചെ​യ്യു​മെ​ന്ന് സൈന്യമറിയിച്ചു. 63കാ​ര​നാ​യ ബാ​സൂ​മും കു​ടും​ബ​വും ജൂ​ലൈ 26ലെ ​അ​ട്ടി​മ​റി​ക്കു​ശേ​ഷം നി​യ​മി​യി​ലെ പ്ര​സി​ഡ​ന്റി​ന്റെ…

2 years ago