army

കശ്മീരിൽ ആയുധങ്ങളുമായി 11 ഭീകരർ പിടിയിൽ; ഒളിത്താവളങ്ങളും തകർത്തു; ഭീകരരെ തുടച്ചു നീക്കാനൊരുങ്ങി സൈന്യം!

ശ്രീനഗര്‍: കശ്മീരിൽ ആയുധങ്ങളുമായി 11 ഭീകരർ പിടിയിൽ. സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനയിലുള്ളവരാണ്…

2 years ago

അതിർത്തിയിൽ ഏറ്റമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീർ: രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബുദാൽ മേഖലയിലെ ഗുന്ദ ഗവാസിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ…

2 years ago

സമാനതകളില്ലാത്ത ധൈര്യം; തീപിടിത്തത്തിൽ നിന്ന് സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീരമൃത്യു; ക്യാപ്റ്റൻ അൻഷുമാൻ സിംഗിന് ശ്രദ്ധാഞ്ജലികളോടെ വിടനൽകി രാജ്യം

ലഖ്‌നൗ: ആയുധപ്പുരയിലുണ്ടായ തീപിടിത്തത്തിൽ നിന്ന് സഹപ്രവർത്തകരെ രക്ഷിക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച സൈനികൻ ക്യാപ്റ്റൻ അൻഷുമാൻ സിംഗിന് നാടിന്റെ ശ്രദ്ധാഞ്ജലി. സിയാച്ചിനിൽ റെജിമെന്റൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു അൻഷുമാൻ.…

2 years ago

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക്; അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്ന്…

2 years ago

ജമ്മു കശ്മീർ: സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. രാത്രി ആരംഭിച്ച…

3 years ago

ആയുധങ്ങളില്ല, ഭാരതം കൈക്കരുത്ത് കാട്ടിയ ദിവസത്തിന് ഇന്ന് മൂന്നാണ്ട്

ലോകം മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ഗൽവാനിലൂടെ ചൈന ഭാരതത്തിന്റെ മണ്ണിൽ കടന്നുകയറാനുള്ള ശ്രമം നടത്തുന്നത്. കോവിഡിന്റെ മുന്നിൽ പതറി അതിർത്തി കാക്കാൻ ശക്തിയില്ലാതെ ഇന്ത്യ വഴങ്ങുമെന്നും…

3 years ago

24 മണിക്കൂറിനിടെ അതിർത്തിയിൽ സൈന്യം തടഞ്ഞത് നാല് പാക് ഡ്രോണുകൾ; മൂന്ന് ഡ്രോണുകളും കണ്ടെത്തിയത് പഞ്ചാബ് അതിർത്തിയിൽ

ജലന്ധർ: 24 മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അതിർത്തിയിൽ സൈന്യം തടഞ്ഞത് നാല് പാക് ഡ്രോണുകൾ. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് ഡ്രോണുകൾ പഞ്ചാബ് അതിർത്തിയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ്…

3 years ago

പൂഞ്ചിലെ ഭീകരാക്രമണം: തിരിച്ചടിച്ച് സൈന്യം, ഒരു ഭീകരനെ വധിച്ചു; പ്രതിരോധ മന്ത്രി കശ്മീരിലേക്ക്

ജമ്മു: പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനെത്ര വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലേക്ക്. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ…

3 years ago

ഇന്ത്യാ പാക് അതി‍ർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമം; രണ്ട് പാക്കിസ്ഥാൻകാരെ സൈന്യം വെടിവച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടവരുടെ പക്കൽ നിന്ന് മയക്കുമരുന്നും പിടികൂടി

ബാർമർ: ഇന്ത്യാ പാക് അതി‍ർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമം. രണ്ട് പാക്കിസ്ഥാൻ സ്വദേശികളെ സൈന്യം വധിച്ചു. രാജസ്ഥാനിലെ ബാർമറിന് അടുത്ത് അതിർത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.…

3 years ago

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം, ഒരാളെ സൈന്യം വധിച്ചു, മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം. നുഴഞ്ഞുകയറാൻ ശ്രമിച്ചവരിൽ ഒരാളെ സേന വധിച്ചു. ഈ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ കാടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. തിരച്ചിൽ തുടരുകയാണെന്നും സേനാ…

3 years ago