armyliquor

സൈനിക ക്യാന്റീനുകളിലും മദ്യത്തിന് വില കൂട്ടും: ബാർ കൗണ്ടറുകൾക്ക് ഫീസ് വർധിപ്പിക്കും

തിരുവനന്തപുരം: സൈനിക, അര്‍ധസൈനിക ക്യാന്റീനുകള്‍ വഴി കിട്ടുന്ന വിദേശമദ്യത്തിന് വില കൂട്ടും. ഇതിൽ ഉപയോഗിക്കുന്ന സ്പിരിറ്റിന്റെ അളവിന് ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടി 21 രൂപയില്‍ നിന്ന് 25…

4 years ago