തിരുവനന്തപുരം: സൈനിക, അര്‍ധസൈനിക ക്യാന്റീനുകള്‍ വഴി കിട്ടുന്ന വിദേശമദ്യത്തിന് വില കൂട്ടും. ഇതിൽ ഉപയോഗിക്കുന്ന സ്പിരിറ്റിന്റെ അളവിന് ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടി 21 രൂപയില്‍ നിന്ന് 25 രൂപയാക്കി ഇതുമൂലമാണ്, ക്യാന്റീനുകൾ വഴി ലഭിക്കുന്ന മദ്യത്തിന് വില കൂട്ടുന്നത്.
ലൈസന്‍സിൽ ക്രമക്കേഡ് കണ്ടെത്തിയാൽ വിദേശമദ്യ ചട്ടം 34 അനുസരിച്ച് ഈടാക്കാവുന്ന പിഴയും ഇരട്ടിയാക്കി. നിലവില ഉള്ള 15,000 രൂപ 30,000 രൂപയായും, 50,000 എന്നത് ഒരുലക്ഷമായും ഉയര്‍ത്താനാണ് തീരുമാനം. ബാര്‍ ലൈസന്‍സില്‍ സര്‍വീസ് ഡെസ്‌ക് സ്ഥാപിക്കാനുള്ള ഫീസ് 25000ത്തിൽ നിന്നും 50000യുമായി ഉയർത്തി.
അഡീഷണല്‍ ബാര്‍ കൗണ്ടറിനുള്ള ഫീസ് 30,000ത്തിൽ നിന്നും 50,000യമായി കൂട്ടി. കേരളത്തിലെ ഡിസ്റ്റിലറികൾക്ക് ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് 75,000ത്തിൽ നിന്നും ഒരുലക്ഷമാക്കി മാറ്റി.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…