Arras knife attack

“ഇസ്ലാമിക തീവ്രവാദത്തിന്റെ കൊടും ഭീകരത ” അറാസ് നഗരത്തിലെ കത്തിയാക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ; അന്വേഷണം തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർക്ക്; അക്രമി “അല്ലാഹു അക്ബർ” മുദ്രാവാക്യം മുഴക്കിയിരുന്നതായി പ്രോസിക്യൂട്ടർ

വടക്കൻ ഫ്രാൻസിലെ അറാസ് നഗരത്തിലെ സ്‌കൂളിലുണ്ടായ ആക്രമണത്തിൽ 20 കാരൻ അദ്ധ്യാപകനെ കുത്തിക്കൊല്ലുകയും മറ്റ് രണ്ട് പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ…

8 months ago