arrest

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയ് പിടിയിൽ; അമേരിക്ക നാടുകടത്തിയതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ

ദില്ലി : കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനും പിടികിട്ടാപ്പുള്ളിയുമായ അൻമോൽ ബിഷ്‌ണോയിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തിച്ചതിന് പിന്നാലെയാണ്…

1 month ago

ദില്ലി സ്ഫോടനം ! പൊട്ടിത്തെറിച്ച ഭീകരൻ ഉമർ മുഹമ്മദിന്റെ സഹായി അമീദ് റഷീദ് അലിയെ അറസ്റ്റ് ചെയ്ത് എൻഐഎ; നടന്നത് ചാവേർ ആക്രമണം തന്നെയെന്ന് സ്ഥിരീകരണം

ദില്ലി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി. പൊട്ടിത്തെറിച്ച ഭീകരൻ ഉമര്‍ മുഹമ്മദിന്റെ സഹായികളിലൊരാൾ ഇന്ന് അറസ്റ്റിലായതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത കൈവന്നത്…

1 month ago

കോഴിക്കോടും മലപ്പുറത്തും കള്ള നോട്ട് വേട്ട !! വിദ്യാർത്ഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ ; പ്രിന്ററും അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. ഇവരിൽ നിന്ന് 500 രൂപയുടെ 57 നോട്ടുകളും നോട്ട് അടിച്ചുവച്ച 30…

1 month ago

വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഗുജറാത്ത് എടിഎസ് ! 3 ഭീകരർ അറസ്റ്റിൽ; പിടിയിലായത് ആയുധങ്ങൾ കൈമാറുന്നതിനിടെ

അഹമ്മദാബാദ് : രാജ്യത്തുടനീളം ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ആയുധങ്ങൾ വിതരണം ചെയ്യാനും ശ്രമിച്ച മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അഹമ്മദാബാദിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡോ.…

2 months ago

ശബരിമല സ്വർണക്കൊള്ള! നിർണ്ണായക നടപടിയുമായി എസ്ഐടി ! മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ​ബന്ധപ്പെട്ട് ​ഒരാള്‍ കൂടി അറസ്റ്റിൽ. മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവാണ് അറസ്റ്റിലായിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന് നാലാമത്തെ അറസ്റ്റാണിത്.…

2 months ago

അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം ! അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; ദേഷ്യം കൊണ്ട് ചെയ്തതെന്ന് കുറ്റസമ്മതം

അങ്കമാലി : എറണാകുളം കറുകുറ്റി കരിപ്പാലയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മ അറസ്റ്റില്‍. കരിപ്പാല പയ്യപ്പിള്ളി വീട്ടില്‍ എൽസിയാണ് (63) ആണ് അറസ്റ്റിലായത്. ചെല്ലാനം ആറാട്ട്…

2 months ago

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു! മദ്യലഹരിയിലുള്ള സഹയാത്രികൻ പിടിയിൽ

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് യുവതിയെ തള്ളിയിട്ടത്. യുവതി തിരുവനന്തപുരം സ്വദേശിയാണ്.വര്‍ക്കല അയന്തി പാലത്തിന്റെ…

2 months ago

പശ്ചിമബംഗാളിൽ വീണ്ടും കൊടും ക്രൂരത ! ട്യൂഷന് പോയ ഏഴാം ക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ അറസ്റ്റിൽ; ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം

കൊൽക്കത്തയിലെ ഡംഡം മേഖലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ പ്രതികൾക്കെതിരെ പോക്സോ (POCSO) നിയമപ്രകാരവും ഭാരതീയ…

2 months ago

ലണ്ടനിലെ ട്രെയിനില്‍ കത്തിക്കുത്ത്, നിരവധി യാത്രക്കാർക്ക് പരിക്ക് ; 9 പേരുടെ നില ഗുരുതരം, 2 പേര്‍ അറസ്റ്റില്‍

ലണ്ടൻ : ലണ്ടനിലെ ട്രെയിനിൽ നടന്ന കത്തിക്കുത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. യുകെയിലെ കേംബ്രിഡ്‌ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്‌ടണിലേക്ക് പോകുന്ന ട്രെയിനിനിലാണ് അജ്ഞാതരായ ആക്രമികൾ ആക്രമണം…

2 months ago

സൈഡ് മിററിൽ ബൈക്ക് ഉരസിയതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി! ബെംഗളൂരുവിൽ മലപ്പുറം സ്വദേശിയും ജമ്മു കശ്മീര്‍ സ്വദേശിനിയായ ഭാര്യയും അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ജമ്മു കശ്മീര്‍ സ്വദേശിയായ ഭാര്യയും അറസ്റ്റിൽ. സംഭവത്തിൽ മലപ്പുറം സ്വദേശി മനോജ് കുമാര്‍, ഭാര്യ…

2 months ago