Arun Jaitley

ജെയ്റ്റ്ലി ജി ഇനി ജ്വലിക്കുന്ന ഓര്‍മ ; സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നത് നിഗംബോധ്ഘട്ടില്‍, അന്തിമോപചാരം അര്‍പ്പിച്ച് രാഷ്ട്രീയ നേതാക്കള്‍

ദില്ലി : കഴിഞ്ഞദിവസം അന്തരിച്ച ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലിയുടെ മൃതദേഹം സംസ്‌കരിച്ചു. നിഗം ബോധ്ഘട്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ…

5 years ago

ജെയ്റ്റ്‌ലിക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ച് ലോകരാഷ്ട്രങ്ങൾ

ദില്ലി- ബ്രിട്ടന് വിലമതിക്കാനാകാത്ത വ്യക്തിത്വമാണ് മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെന്ന് ഇന്ത്യൻ ബ്രീട്ടീഷ് ഹൈക്കമ്മീഷർ ഡൊമിനിക് ആസ്‌കിത്ത്. അദ്ദേഹത്തിന്‍റെ അഭാവം എല്ലാ രംഗങ്ങളിലും പ്രതിഫലിക്കും.ബ്രിട്ടനിലെ നിരവധി ആളുകൾക്ക്…

5 years ago

അരുൺ ജെയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് എൽ.കെ. അദ്വാനി

ദില്ലി- മുൻധനമന്ത്രിയും പാർട്ടി സഹപ്രവർത്തകനുമായ അരുൺ ജെയ്റ്റ്‌ലിയുടെ മരണത്തിൽ അനുശോചിച്ച് മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനി. ‘അരുൺ ഒരു ഭക്ഷണ പ്രേമിയായിരുന്നു.തനിക്ക് നല്ല റസ്റ്റോറന്‍റുകൾ ശുപാർശ ചെയ്തിരുന്നു…

5 years ago

അരുണ്‍ ജയ്റ്റ്ലി അന്തരിച്ചു

ദില്ലി: മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലി(66) അന്തരിച്ചു. ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് വര്‍ഷത്തോളമായി വൃക്ക സംബന്ധമായ…

5 years ago

അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു; പ്രാർത്ഥനയോടെ നേതാക്കൾ

ദില്ലി : ശ്വാസതടസത്തെതുടര്‍ന്ന് ദില്ലി എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ജെയ്‌റ്റ്‌ലിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആര്‍.എസ്.എസ്.…

5 years ago

അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു

ദില്ലി : ദില്ലി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. ദില്ലി എയിംസില്‍ ചികിത്സയിലുള്ള…

5 years ago

അരുൺ ജയ്റ്റ്ലി ആശുപത്രിയിൽ

ദില്ലി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ചെക്കപ്പിന് വേണ്ടിയാണ് ജയ്റ്റ്ലിയെ ആശുപത്രിയില്‍…

5 years ago

അ​രു​ണ്‍ ജെ​​യ്റ്റി​ലി​യു​ടെ ആരോഗ്യനില മോശമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ദില്ലി: ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റി​ലി​യു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച്‌ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ജെ​യ്റ്റ്‍​ലി​ക്ക് ആ​രോ​ഗ്യ പ്രശ്​ന​ങ്ങ​ളി​ല്ലെ​ന്നും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​രു​തെ​ന്നും കേ​ന്ദ്ര…

5 years ago

ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും

ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി നാളെ പുറത്തിറക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. 2019 വര്‍ഷത്തേക്കുള്ള ബിജെപിയുടെ നയവും അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കി.…

5 years ago

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; അരുണ്‍ ജയ്റ്റ്ലി

ദില്ലി: ഇന്ത്യ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിസാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി. ഉപഭോഗവും നിക്ഷേപവും വര്‍ദ്ധിക്കുന്നതാണ് ഇതിന്…

5 years ago