മുംബൈ: ബ്രഹ്മാണ്ഡ പരമ്പരയായ ‘രാമായണ’ത്തിൽ രാവണന്റെ വേഷം അവതരിപ്പിച്ച മുതിർന്ന നടൻ അരവിന്ദ് ത്രിവേദി (Arvind Trivedi) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ്…