asam khan

ഭൂമി കയ്യേറ്റം: അസം ഖാൻ ഊരാക്കുടുക്കിൽ; അസംഖാന്‍ നാലരക്കോടി രൂപ പിഴയടക്കണമെന്ന് കോടതി

രാംപുർ: ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സമാജ് വാദി പാർട്ടി എം പി അസം ഖാന്‍റെ നിയന്ത്രണത്തിലുള്ള ജോഹർ സർവ്വകലാശാലയിൽ പൊലീസ് പരിശോധന നടത്തി. സർക്കാർ…

6 years ago

ബിജെപി വനിതാ എംപിക്കെതിരെ അശ്‌ളീല പരാമർശം: അസംഖാനെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കർ

ബിജെപി വനിതാ എംപിക്കെതിരെ അശ്‌ളീല പരാമർശം നടത്തിയ എംപി അസംഖാൻ ഇപ്പോൾ വിവാദ നായകനാണ്. അസം ഖാന്റെ പരാമർശത്തിനെതിരെ ഭരണ പ്രതിപക്ഷ വനിതാ എംപിമാർ രംഗത്തുണ്ട്. ലോക്‌സഭയെ…

6 years ago

ലോക് സഭയിലെ അശ്ലീല പരാമർശം: അ​സം​ഖാ​നെ പു​റ​ത്താ​ക്ക​ണമെന്ന് ര​മാ​ദേ​വി എംപി

ദില്ലി: സ​മാജ് വാദി പാ​ർ​ട്ടി എം​പി അ​സം​ഖാ​ൻ ലോക് സഭയിൽ നടത്തിയ അശ്ലീല ചുവയുള്ള പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി എം​പി​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ ര​മാ​ദേ​വി. അ​സം​ഖാ​ൻ…

6 years ago

ജയപ്രദക്കെതിരെയുള്ള വിവാദ പരാമര്‍ശം; എസ് പി സ്ഥാനാർഥി അസം ഖാനെതിരെ പോലീസ് കേസെടുത്തു

നടി ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. യുപിയിലെ രാംപൂരിലെ എസ് പി സ്ഥാനാർഥിയാണ്…

7 years ago