തിരുവനന്തപുരം: കൊല്ലം വികസന അതോറിറ്റി കമ്മിഷണർ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കും. ഐഎഎസ് നേടിയത് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് ആസിഫിന്റെ ഐഎഎസ് റദ്ദാക്കുന്നത്.…