ഗുവാഹത്തി: അസമില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്‌ഥാനത്തെ 22.17 ലക്ഷം ആളുകള്‍ പ്രളയ ദുരിതത്തിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട്…
ഗുവാഹത്തി: ആസാമില്‍ മണ്‍സൂണ്‍ മഴയെ തുടര്‍ന്ന് ഉണ്ടായ പ്രളയത്തില്‍ നൂറില്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. 102 പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇന്നലെ ഒരു ദിവസം…