assam

അസമിലെ മുതിർന്ന കോൺഗ്രസ് നേതാവ് തൂങ്ങിമരിച്ച നിലയിൽ;അന്വേഷണം

ഗുവാഹത്തി: അസമിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാജു പ്രസാദ് ശർമ (65)യെ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന്…

1 year ago

സീനിയർ വിദ്ധ്യാർത്ഥികളുടെ റാഗിങ്ങ് അതിരുകടന്നു! റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടി; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്; പോലീസിൽ പരാതിയുമായി കുട്ടിയുടെ മാതാപിതാക്കൾ

അസം: റാഗിങ്ങിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്ക്. ദിബ്രുഗഡ് സർവകലാശാലയിലാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ അഞ്ച്…

2 years ago

അസമിൽ വൻ തീപിടുത്തം; പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു, നിരവധി വീടുകളും കടകളും കത്തി നശിച്ചു: ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ദിസ്പൂർ: അസമിലെ കാര്‍ബി അംഗ്‌ലോംഗ് ജില്ലയിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. നിരവധി വീടുകളും കടകളും അഗ്നിക്കിരയായിരിക്കുകയാണ്. നാഗാലന്‍ഡ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബോക്കാജന്‍ മേഖലയിലെ ലഹോരിജന്‍ ഗ്രാമത്തിലാണ്…

2 years ago

ടൂറിസ്റ്റ് വിസയിൽ വന്ന് മതപരിവർത്തനം; ഏഴ് ജർമ്മൻ പൗരന്മാരെ അറസ്റ്റ് ചെയ്‌ത് ഹിമന്ത ബിശ്വാസ് സർക്കാർ

അസം : മതപരമായ പരിപാടികളിൽ പങ്കെടുക്കുകയും സഭാ സംഘടനകൾ സ്പോൺസർ ചെയ്യുന്ന സമ്മേളനങ്ങളിൽ മതപരിവർത്തനം പ്രസംഗിക്കുകയും ചെയ്തുകൊണ്ട് വിസ വ്യവസ്ഥകൾ ലംഘിച്ച് പിടിക്കപ്പെടുന്ന വിദേശ പൗരന്മാരുടെ എണ്ണത്തിൽ…

2 years ago

ആസാമിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു;ഒരാൾ അറസ്റ്റിൽ

ആസാം:ദിബ്രുഗഡിലെ ചബുവ സ്ംഹാഷൻ ഘട്ട് പ്രദേശത്ത് ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു.ക്ഷേത്രത്തിലുള്ള ശിവന്റെ വിഗ്രഹം കത്തിക്കുകയും ശ്രീരാമന്റെയും വിഷ്ണുവിന്റെയും വിഗ്രഹത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായയാൾ…

2 years ago

അസമിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ടപകടം; 15 പേരെ രക്ഷപ്പെടുത്തി, സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ

ഗുവാഹട്ടി: അസമിലെ ധ്രൂബി ജില്ലയില്‍ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി. നൂറിലധികം യാത്രക്കാര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. 10 മോട്ടോര്‍ സൈക്കിളും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ധ്രൂബി…

2 years ago

‘വടക്കുകിഴക്കൻ അതിർത്തി തർക്കങ്ങൾക്ക് ഉത്തരവാദി കോൺഗ്രസ്’: പരിഹാരമുണ്ടാകുമെന്ന് ആസാം മന്ത്രി അതുൽ ബോറ

അസമിനും അരുണാചൽ പ്രദേശിനും ഇടയിൽ ഏഴു പതിറ്റാണ്ടായി നിലനിൽക്കുന്ന അതിർത്തി തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, ഒരു അഭിമുഖത്തിൽ അസം മന്ത്രി അതുൽ ബോറ ദീർഘകാലമായി നിലനിൽക്കുന്ന…

2 years ago

നിരോധിത ഭീകര സംഘടനകളുമായി ബന്ധം: അസമിൽ മദ്രസ അദ്ധ്യാപകനും ഇമാമും അറസ്റ്റിൽ

ഗുവാഹട്ടി: അസമിൽ ഭീകര സംഘടയുമായി ബന്ധമുള്ള മദ്രസ അദ്ധ്യാപകനും ഇമാമും അറസ്റ്റിൽ. ബംഗ്ലാദേശി ഭീകര സംഘടനയിലെ കണ്ണികളായ മുസാദിക്ക് ഹുസ്സൈൻ, ഇക്രാമുൾ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. പോലീസിനെ…

2 years ago

അസമിൽ നിന്ന് വീണ്ടും ഭീകരരെ അറസ്റ് ചെയ്തു ; 6 പേരാണ് അറസ്റ്റിലായത് : കണ്ടെത്തിയത് നിർണായക രേഖകൾ

  ഗുവാഹട്ടി: അസമിൽ നിന്ന് വൻ ഭീകര വേട്ട. അൽ ക്വയ്‌ദ ബന്ധമുള്ള ആറു ഭീകരരെ പിടികൂടി . ഇവരിൽ നിന്ന് കണ്ടെത്തിയത് നിർണായക രഹസ്യരേഖകൾ. ഇന്ത്യയൊട്ടാകെ…

2 years ago

ആസ്സമിൽ വീണ്ടും ഭീകരരുടെ അറസ്റ്റ് ;മൊറിഗാവിൽ നടന്ന ഭീകരവാദ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്; പ്രതികൾക്ക് അല്‍-ഖ്വായ്ദ ബന്ധം ; ഒരാഴ്ച്ചയ്ക്കിടയിൽ അസ്സമിൽ നിന്ന് അറസ്റ്റിലായത് 6 പെർ

  ഗുവാഹട്ടി: അസ്സമിലെ ബാർപേട്ട ജില്ലയിൽ നിന്നാണ് അൽ-ഖ്വായ്ദ ബന്ധമുള്ള ഭീകരരെ പോലീസ് പിടികൂടിയത്. ഈ മാസം 25 ന് അറസ്റ്റ് ചെയ്ത മദ്രസ്സ അധ്യാപകന്റെ വേഷത്തിൽ…

2 years ago