തിരുവനന്തപുരത്തെ ആർമി പബ്ലിക് സ്കൂളിന് ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന മുദ്രാവാക്യവുമായി സൈനിക ഉദ്യോഗസ്ഥരുടെ മക്കൾക്ക് ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ വേണ്ടി…
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സിനി…
തിരുവനന്തപുരം: കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലാണ് പരിശോധന. നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ്…
തിരുവനന്തപുരം: തലസ്ഥാനത്ത് കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് ജൂലൈ 27ന് രാത്രി 12 മുതല്‍ ജൂലൈ 28 ഉച്ചക്ക് രണ്ട് മണി വരെ മദ്യക്കടകൾ തുറക്കില്ല. തിരുവനന്തപുരം കോര്‍പറേഷന്‍,…
തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മണ്ണന്തലയിൽ അഞ്ചംഗ സംഘം ചുറ്റിക കൊണ്ട് അതി ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്.…
തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ഡിഒ കോടതികളിലെ ലോക്കര്‍ മുറികള്‍ ഇനി സിസിടിവി ക്യാമറ നിരീക്ഷണത്തില്‍. തിരുവനന്തപുരം കോടതിയിലെ ലോക്കറില്‍ സ്വര്‍ണം ഉള്‍പ്പടെയുള്ള തൊണ്ടി മുതല്‍ മോഷണം പോയതോടെയാണ് സിസിടിവി…
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസിൽ ലൈംഗികാതിക്രമം നേരിട്ട സാമൂഹ്യപ്രവര്‍ത്തക ഇന്ന് പൊലീസില്‍ നേരിട്ട് പരാതി നല്‍കും. ബസിൽ വച്ച് ആക്രമിച്ച യാത്രക്കാരനും ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ആരോപിച്ച് ബസ്…
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ കയറി പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. മോഷണക്കേസ് പ്രതി കുഞ്ഞുമോന്‍ എന്നയാളാണ് സെല്ലിലെ ടൈല്‍ പൊട്ടിച്ച് കൈ…
തിരുവനന്തപുരം: അതിരുകടന്ന ഗുണ്ടാ വിളയാട്ടത്തിന് സാക്ഷിയായി തലസ്ഥാനം. ഗുണ്ടാകുടിപ്പകയെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ കൊലക്കേസ് പ്രതി മരിച്ചു. വഴയില സ്വദേശി മണിച്ചൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…
തിരുവനന്തപുരം: പിതാവ് പുനർ വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ വീട് അടിച്ചു തകര്‍ത്ത് മകന്‍. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട സ്വദേശി മനോഹരന്റെ വീടാണ് അഞ്ചംഗ സംഘം അടിച്ച്…