Athens

ബിഷപ്പുമാർക്ക് നേരെ ആസിഡ് ആക്രമണം; മയക്കുമരുന്നുക്കേസിലെ പ്രതിയായ പാതിരി പിടിയിൽ

ഏതന്‍സ്: മയക്കുമരുന്ന് കടത്ത് ആരോപണത്തെത്തുടർന്ന് സഭയില്‍നിന്നും പുറത്താക്കാനുള്ള നടപടികള്‍ക്കിടെ, ആരോപണ വിധേയനായ പാതിരി ബിഷപ്പുമാര്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തി. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലാണ് സംഭവം. ഏഴ് ബിഷപ്പുമാര്‍ക്കെതിരെയാണ്…

5 years ago