ദില്ലി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മൂന്നില്‍ നിന്ന് അഞ്ച് ശതമാനമായാണ് ഉയര്‍ത്തിയത്. ഇത് നടപ്പുസാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍…
ദില്ലി: 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിനെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വയംപര്യാപ്ത, സ്വയം ആര്‍ജ്ജിത ഭാരതമാണ് ലക്ഷ്യം. ആഴത്തിലുള്ള പഠനത്തിനുശേഷമാണ് സാമ്പത്തിക പാക്കേജ് തയാറാക്കിയതെന്നും…