പാറ്റ്‌ന : ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പിനിടെ അക്രമം അഴിച്ചുവിട്ട് ആർജെഡി ഗുണ്ടകൾ. ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു.വിജയ് സിന്‍ഹയ്ക്ക് നേരെ കല്ലുകളും മറ്റും എറിഞ്ഞതായും ആരോപണമുണ്ട്.…
തിരുവനന്തപുരം : ട്രെയിനില്‍ നിന്ന് മദ്യപാനിയായ യാത്രക്കാരൻ പുറത്തേക്ക് ചവിട്ടിത്തള്ളിയിട്ടതിനെത്തുടര്‍ന്ന് അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പെൺകുട്ടിയുടെ യുവതിയുടെ ചികിത്സയില്‍ തൃപ്‌തിയില്ലെന്ന് കുടുംബം. യുവതിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും…
ഇസ്ലാമാബാദ് : അഫ്‌ഗാനിസ്ഥാൻ അതിർത്തിക്ക് സമീപം പാക് സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വയിലെ ഒറാക്സായി ജില്ലയിൽ പാക്…
മാഞ്ചെസ്റ്ററിലെ ജൂതദേവാലയത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ജൂതദേവാലയത്തിനു പുറത്ത് ആൾക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി പിന്നീട് കാറിൽ നിന്നിറങ്ങി ആളുകളെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തുകയായിരുന്നു.…
കൂച്ച് ബിഹാർ : പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിൽ രാഷ്ട്രീയ സംഘർഷം. ബിജെപിയെ പിന്തുണച്ചതിന്റെ പേരിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ തൃണമൂൽ കോൺഗ്രസ് (ടി.എം.സി.)…
ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ 'ലവ് ജിഹാദ്' സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ രണ്ട് ഹിന്ദു യുവാക്കളെ തട്ടിക്കൊണ്ടുപോയി നഗ്നരാക്കി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ഇക്കഴിഞ്ഞ ബുധനാഴ്ച…
മോസ്‌കോ: റഷ്യ -യുക്രെയ്ൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ നഗരങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തിയപ്പോൾ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി റഷ്യക്കുനേരെ യുക്രെയ്ൻ…
ദില്ലി : കഴിഞ്ഞ ദിവസം വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഭാരതം. വിദേശകാര്യ മന്ത്രാലയം ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ആക്രമണത്തിന്റെയും അതിന് രാജ്യം…
തിരുവനന്തപുരം: ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിക്കുകയും ആശുപത്രി അടിച്ചുതകര്‍ക്കുകയും ചെയ്ത പ്രതികള്‍ പിടിയില്‍. തിരുവനന്തപുരത്തെ കല്ലറ തറട്ട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി…
ക്വെറ്റ: പാകിസ്ഥാൻ സൈന്യത്തിന് നേരെ വീണ്ടും ആക്രമണവുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോവുകയായിരുന്ന പാക് സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ബലൂചിസ്ഥാൻ…